ദോഹ: ഖത്തറിലെഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് (IPFL) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു. എം.ഐ.സി. ......
ദോഹ: 'മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്' എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന പുനരുപയോഗ സുസ്ഥിരതയിലേക്കുള്ള സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും അഞ്ചാമത് പതിപ്പ് സമാപിച്ചു.
രണ്ട് ദിവസത്തെ പരിപാടിയിൽ നിരവധി മന്ത്രിമാർ പങ്കെടുത്തു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ, പ്രാദേശിക ഫാക്ടറികൾ, നിരവധി അന്താരാഷ്ട്ര കമ്പനികൾ എന്നിവർ പങ്കാളിത്തം വഹിച്ചു.അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനുള്ള പ്രമുഖ ദേശീയ, അന്തർദേശീയ വേദിയാണ് സമ്മേളനം വാഗ്ദാനം ചെയ്യുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ-അത്തിയ പറഞ്ഞു. ......
ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതിർ ഇന്നലെ നിരവധി സ്കൂളുകളിൽ പരിശോധന നടത്തി.......
ദോഹ: ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിച്ചു.കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് താജു എം സി എന്നിവർ പ്രവർത്തകരേ അഭിസംബോധന ചെയ്തു സംസാരിച്ചു.LDF ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ കാണുകയാണ്. ......